താമസിച്ചുള്ള ധ്യാനങ്ങൾ
ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ബുധനാഴ്ച രാവിലെ 8 മണിക്ക് അവസാനിക്കുന്നു.
ജാഗരണ പ്രാർത്ഥന
എല്ലാമാസവും രണ്ടാം ശനിയാഴ്ചയുടെ തലേരാത്രിയിൽ വെള്ളിയാഴ്ച വൈകുന്നേരം 6 30 മുതൽ ശനിയാഴ്ച രാവിലെ 1 മണിവരെ.
ശുശ്രൂഷകൾ :
കുമ്പസാരം, വചനപ്രഘോഷണം, കൗൺസിലിംഗ്, നിത്യസഹായം മാതാവിനോടുള്ള നൊവേന, ആരാധന, രോഗശാന്തി ശുശ്രൂഷ, ആത്മാഭിഷേക പ്രാർത്ഥന, വിശുദ്ധ കുർബാന.
ഏകദിന ധ്യാനം
എല്ലാമാസവും രണ്ടാം ശനിയാഴ്ച ഒഴുകിയുള്ള ശനിയാഴ്ചകളിൽ രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
കുട്ടികളുടെ ഏകദിന ധ്യാനം.
എല്ലാമാസവും രണ്ടാം ശനിയാഴ്ച രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ.
അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വേണ്ടി.
ശുശ്രൂഷകൾ:
കുമ്പസാരം, കൗൺസിലിംഗ്, വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുർബാന.